WEEKLY
WEEKLY

WEEKLY

  • 7-14 January 2019
  • Price : 30.00
  • Madhyamam
  • Issues 324
  • Language - Malayalam
  • Published daily
This is an e-magazine. Download App & Read offline on any device.

Preview

മാധ്യമം ആഴ്ചപ്പതിപ്പിൻെറ പുതുവര്‍ഷപ്പതിപ്പ്

ഡിജിറ്റൽ ഇന്ത്യയുടെ പിതാവ് സാം പിത്രോഡയുമായി പ്രത്യേക അഭിമുഖം
അദ്ദേഹം പറയുന്നു-  വോട്ടിങ് യന്ത്രം വേണ്ട
കൂടാതെ ബേല ഭാട്ടിയ, ജോണി എം.എൽ, സുദേവൻ എന്നിവരുടെയും സംഭാഷണങ്ങൾ

ഏഴു കഥകൾ^ സി. രാധാകൃഷ്ണൻ, ഗ്രേസി, അഷിത, വി.ആര്‍. സുധീഷ്, ബി. മുരളി, സുസ്മേഷ് ചന്ത്രോത്ത്, സോണിയ റഫീക്ക്​

കെ.ജി.എസ്,  എസ്. ജോസഫ്, മനോജ് കുറൂര്‍, സെബാസ്​റ്റ്യന്‍, പി.എ. നാസിമുദ്ദീന്‍, ജെനി ആന്‍ഡ്രൂസ്, ബിജു കാഞ്ഞങ്ങാട് ^ എന്നിവരുടെ കവിതകൾ

കാലാപാനിയിൽ 1921ലെ തടവുകാർക്ക് എന്തു സംഭവിച്ചു‍? -ശബ്​ദരേഖ കണ്ടെടുക്കുന്നു

കെ.ഇ.എന്‍, ജെ.​ പ്രഭാഷ്​, കെ.പി. ജയകുമാർ, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവരുടെ ലേഖനങ്ങൾ

വി. മുസഫര്‍ അഹമ്മദിൻെറ യാത്രാ പംക്തി ആരംഭിക്കുന്നു

പ്രശസ്തനായ ഒരു തെരുവു മാജിക്കുകാരൻെറ ജീവിതം

ടി.ഡി. രാമകൃഷ്ണൻെറ നോവൽ ‘മാമ ആഫ്രിക്ക’ തുടരുന്നു

മാധ്യമം ആഴ്ചപ്പതിപ്പ് - പുതുവർഷപ്പതിപ്പ്
പുതുവർഷം വായനയുടെ ഹർഷത്തോടെ തുടങ്ങാം

Madhyamam Weekly