WEEKLY


Buy Now @ ₹ 30.00 Preview
മാധ്യമം ആഴ്ചപ്പതിപ്പിൻെറ പുതുവര്‍ഷപ്പതിപ്പ് ഡിജിറ്റൽ ഇന്ത്യയുടെ പിതാവ് സാം പിത്രോഡയുമായി പ്രത്യേക അഭിമുഖംഅദ്ദേഹം പറയുന്നു-  വോട്ടിങ് യന്ത്രം വേണ്ടകൂടാതെ ബേല ഭാട്ടിയ, ജോണി എം.എൽ, സുദേവൻ എന്നിവരുടെയും സംഭാഷണങ്ങൾഏഴു കഥകൾ^ സി. രാധാകൃഷ്ണൻ, ഗ്രേസി, അഷിത, വി.ആര്‍. സുധീഷ്, ബി. മുരളി, സുസ്മേഷ് ചന്ത്രോത്ത്, സോണിയ റഫീക്ക്​കെ.ജി.എസ്,  എസ്. ജോസഫ്, മനോജ് കുറൂര്‍, സെബാസ്​റ്റ്യന്‍, പി.എ. നാസിമുദ്ദീന്‍, ജെനി ആന്‍ഡ്രൂസ്, ബിജു കാഞ്ഞങ്ങാട്എന്നിവരുടെ കവിതകൾകാലാപാനിയിൽ 1921ലെ തടവുകാർക്ക് എന്തു സംഭവിച്ചു‍ -ശബ്​ദരേഖ കണ്ടെടുക്കുന്നുകെ.ഇ.എന്‍, ജെ.​ പ്രഭാഷ്​, കെ.പി. ജയകുമാർ, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവരുടെ ലേഖനങ്ങൾവി. മുസഫര്‍ അഹമ്മദിൻെറ യാത്രാ പംക്തി ആരംഭിക്കുന്നുപ്രശസ്തനായ ഒരു തെരുവു മാജിക്കുകാരൻെറ ജീവിതംടി.ഡി. രാമകൃഷ്ണൻെറ നോവൽ ‘മാമ ആഫ്രിക്ക’ തുടരുന്നുമാധ്യമം ആഴ്ചപ്പതിപ്പ് - പുതുവർഷപ്പതിപ്പ് പുതുവർഷം വായനയുടെ ഹർഷത്തോടെ തുടങ്ങാം