Aa Aa Aa -Aana Kadhakal
Aa Aa Aa -Aana Kadhakal

Aa Aa Aa -Aana Kadhakal

  • Mon Mar 15, 2021
  • Price : 67.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Author : Matampu Kunjukuttan ആനയുടെ പകയും ഓർമ്മയും സ്നേഹവും പ്രശസ്തമാണ്. നോവലിസ്റ്റും ഗജശാസ്ത്രത്തിൽ പണ്ഡിതനുമായ മാടന്പ് കുഞ്ഞുകുട്ടൻ പ്രശസ്തി നേടിയ ചില ആനകളുടെ മഹച്ചരിതങ്ങൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഗുരുവായൂർകേശവനും കവളപ്പാറ കൊന്പനും പൂമുള്ളി ശേഖരനുമെല്ലാം ആ ഓർമ്മയിൽ തുന്പിക്കൈകളുയർത്തി നിൽക്കുന്നുണ്ട്. തിരുമംഗലത്തു നീലകണ്ഠൻ മൂസ്സിന്റെ മാതംഗലീല, പാലകാപ്യമഹർഷിയുടെ ഹസ്ത്യായുർവേദം എന്നിവയുടെ പ്രകാശത്തിൽരചിച്ച ഈ കൃതിയുടെ പാരായണം ആനപ്രേമികൾക്കു പുതിയ ഒരനുഭവമായിരിക്കും