Aanandalahari
Aanandalahari

Aanandalahari

  • Sun Mar 01, 2020
  • Price : 116.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Socrates K. Valath സ്ത്രീയിലൊരു തീയുണ്ട്. കത്തിക്കാൻ പാട് പെടെണ്ടതും, കത്തിയാൽ കെടുത്താൻ ഏറെ പണിപ്പെടെണ്ടതുമായ ഒരഗ്നി. ആ തീയിൽ ചുട്ടുപഴുത്ത ഒരു അസ്ത്രവും ഉണ്ട്. പഴമയും പുതുമയും തന്നിലുള്ള ആത്മസംഘർഷങ്ങൾ. അണുകുടുംബം നേരിടുന്ന യഥാർത്ഥജീവിതത്തിൻറെ നെരിപ്പോടുകൾ. ഒരു പ്രഹേളിക പോലെ കൃഷ്ണപ്രണയത്തിന്റെ ദിവ്യാനുഭവങ്ങൾ. നോവൽ ഒരു ചുംബനസമരത്തിന്റെ സമകാലികതയിൽ അവസാനിക്കുന്നു.