Aayathamayatham
Aayathamayatham

Aayathamayatham

  • Thu Mar 18, 2021
  • Price : 97.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by K.P. Narayana Pisharoti ജീവിതത്തിന്റെ കർമ്മപദങ്ങൾ തെളിയിച്ചെടുത്ത നാളുകളിലൂടെ , ഗുരുക്കന്മാരുടെ സ്‌നേഹവാത്സല്യങ്ങളിലൂടെ സൗഹൃദങ്ങളുടെ ഇടപെടലുകളുടെ രൂപപ്പെട്ടതാണ് കെ പി നാരായണപിഷാരോടി എന്ന മഹാപ്രതിഭ . ആ വളർച്ചയുടെ ഹൃദയാവർജ്ജകമായ ചിത്രങ്ങൾ ആയതമായാതം പ്രദർശിപ്പിക്കുന്നു . ജനനവും ബാല്യവും തുടങ്ങി ഉപസംഹാരം വരെയുള്ള 29 അധ്യായങ്ങളിലൂടെ ഷാരോടി മാസ്റ്റർ ഹൃദയം തുറക്കുന്നു . കലയും വിദ്യാഭ്യാസവും തത്വചിന്തയും നിരൂപണവും അവലോകനവുമെല്ലാം അത്യന്തം ഹൃദ്യമായ രീതിയിൽ ഇതിൽ ഇടകലരുന്നു . സ്വന്തം ധൗര്ബല്യങ്ങൾ തിരിച്ചറിയാനും നിസ്സങ്കോചം അവ വെളിപ്പെടുത്താനും അദ്ദേഹം മടിക്കുന്നില്ല .