Aayurarogya Soukhyam
Aayurarogya Soukhyam

Aayurarogya Soukhyam

  • Fri Mar 20, 2020
  • Price : 105.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Dr P K Sukumaran മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഏറ്റവും പുതിയ അറിവാണ് നമ്മുടെ വഴികാട്ടി.� �കരുത്തുള്ള മനസ്സിന് രോഗങ്ങളെ അതിജീവിക്കാനാകും.� എന്നിങ്ങനെ ആയുസ്സ് ആരോഗ്യം എന്നിവയെ കുറിച്ചുള്ള അര്‍ത്ഥ പൂര്‍ണ്ണമായ ചിന്തയും വിശകലനവുമാണ് ഈ കൃതി.ഭൂതഭാവി വര്‍ത്തമാനങ്ങളിലൂടെ സാമൂഹ്യശാസ്ത്രബോധ ങ്ങളെ ഗ്രന്ഥകാരന്‍ ഏറ്റവും മികവോടെ സമന്വയിപ്പിച്ചിരിക്കുന്നു.ശാസ്ത്രീയവും ദാര്‍ശനികവും സാമൂഹ്യവുമായ കാഴ്ചപ്പാടുകളിലൂടെയാണ് സാഹിത്യകാരനും മനോരോഗ ചികിത്സകനുമായ ഡോ.പി.കെ.സുകുമാരന്‍ ഈ ഗ്രന്ഥം അവതരിപ്പിക്കുന്നത്.