Adwanathil ninnu Anandathilekku

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Adwanathil ninnu Anandathilekku

Adwanathil ninnu Anandathilekku

  • Thu Mar 19, 2020
  • Price : 100.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Latha Nair ജോലിയെ സ്നേഹിക്കാനും അതുവഴി അദ്ധ്വാനം ലഘൂകരിച്ച് ജീവിതം ആനന്ദപൂര്‍ണ്ണമാക്കാനുമുള്ള ശാന്തിമന്ത്രമാണ് ഈ പുസ്തകം. ജോലിയില്‍ മാനവവിഭവശേഷി ഏറ്റവും സര്‍ഗ്ഗാത്മകമായ രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുന്നു എന്ന് ഈ കൃതി തെളിയിക്കുന്നു. മനുഷ്യനെന്ന നിലയില്‍ അര്‍പ്പണബോധവും പ്രായോഗിക ക്ഷമതയും സമരസപ്പെടുത്തി ജീവിതവിജയത്തിന്‍റെ പടവുകളിലേക്ക് ഉയരാമെന്നുള്ള ലക്ഷ്യവും ഈ കൃതി മുന്നോട്ടുവെയ്ക്കുന്നുണ്ട്. സചേതനമായ ഒരു കഥപോലെ, ഒട്ടും യാന്ത്രികതയില്ലാതെ വായനക്കാരെ പ്രചോദിപ്പിക്കുന്ന പുസ്തകം.