Agocharam
Agocharam

Agocharam

  • Mon Mar 29, 2021
  • Price : 112.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Nikhilesh Menon , ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായ നാല് യുവതികളെ തേടിയുള്ള അലക്സ് മോറിസിന്റെ  അന്വേഷണത്തിൻറെ നാൾ വഴികൾ. സുന്ദരികളും സാമ്പത്തിക ഭദ്രതയുമുള്ള ഈ സ്ത്രീകളുടെ തിരോധാനത്തിനു പിന്നിലുള്ള ലക്ഷ്യമെന്തായിരുന്നുവെന്ന് കണ്ടെത്തുമ്പോൾ ഭീകരമായ ചില സത്യങ്ങൾ കൂടി വെളിപ്പെടുന്നു. തന്റെ ആദ്യ ത്രില്ലർ നോവലായ പ്രഥമദൃഷ്ട്യാ യുടെ കഥയുടെ തുടർച്ചയല്ല എങ്കിലും ആ നോവലിലെ പ്രധാന കഥാപാത്രങ്ങൾ വീണ്ടും എത്തുന്നു എന്നൊരു പ്രത്യേകതയും അഗോചരത്തിനുണ്ട്.