Angala Samrajyam
Angala Samrajyam

Angala Samrajyam

  • Mon Mar 16, 2020
  • Price : 157.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

S P Namboothiri ഗ്രന്ഥകാരന്റെ ബ്രിട്ടീഷ് യാത്രാനുഭവങ്ങളാണ് ഈ സഞ്ചാര സാഹിത്യത്തിലുള്ളത്. ഷേക്‌സ്പിയർ,വേഡ്സ്‌വർത്ത്, ജോർജ് ബെർണാഡ് ഷാ, വില്യം ബ്ളെയ്ക് , ചാൾസ് ഡാർവിൻ എന്നിവർ സ്‌മൃതി ശേഖരങ്ങളുടെ ഭാഗമായി കടന്നു വരുന്നു. ബ്രിട്ടീഷ് സാമ്രാജ്വത്വത്തിന്റെ ഉയർച്ചയും താഴ്ചയും ഗ്രന്ഥകാരൻ വിശകലന വിധേയമാക്കുന്നു. ഇംഗ്ലണ്ട് യാത്രയിൽ ഉരുത്തിരിഞ്ഞു വരുന്ന ചിന്താസരണികൾ ഈ ഗ്രന്ഥത്തെ വേറിട്ട് നിര്തുന്നുണ്ട്.