Avaseshippukal

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Avaseshippukal

Avaseshippukal

  • Thu Oct 17, 2019
  • Price : 214.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

ഇറാഖ് യുദ്ധത്തിൽ യഥാർത്ഥത്തിൽ നാമാവശേഷമായത് എന്താണ് ? പരിസ്ഥിതിനാശങ്ങൾ . സാംസ്‌കാരിക ലോകങ്ങൾ ,ജന്തുവംശങ്ങൾക്ക്  നേരിട്ട വിപത്തുകൾ .ജീവജാലങ്ങൾ അനുഭവിച്ച സമാനകളിലാത്ത വേദന. വസ്തുലോകത്തിന് വന്നുചേർന്ന  ഭൗതീകവും ആന്തരീകവുമായ  വിഷമതകൾ . ഒരു രാജ്യം അനുഭവിച്ച മഹാദുരന്തങ്ങൾ .ശവപ്പറമ്പായി മാറിയ വാസസ്ഥലങ്ങൾ .മൂർച്ചയുള്ള തൂലികയിലൂടെ എഴുത്തുകാരൻ  അക്കഥയെഴുതുന്നു .പുസ്തകങ്ങളിലൂടെ , അനുബന്ധങ്ങളിലൂടെ ഒരു ലോകം തുറന്നുവെക്കുന്നു