Balamrutham
Balamrutham

Balamrutham

  • Fri Nov 01, 2019
  • Price : 60.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

ഭാഷയുടെ നിത്യവസന്തമാണ്‌ പി. കുഞ്ഞിരാമൻനായരുടെ 'ബാലാമൃതം' എന്ന കൃതി. ലളിതസുന്ദരമായ വരികളിൽ കുട്ടികൾക്കുവേണ്ടി നാദാത്മകമായി സാധകം ചെയ്ത കവിതകൾ. ബാലമനസിന്റെ ചേതോഹരമായ ഭാവലോകത്തെ മലയാളത്തിന്റെ കാലഹരണപ്പെടാത്ത മൂശയിൽ കവി മോഹനരാഗങ്ങളായി വാർത്തെടുത്തിരിക്കുന്നു.