Basheer - Abuvinte Ormakal

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Basheer - Abuvinte Ormakal

Basheer - Abuvinte Ormakal

  • Mon Mar 16, 2020
  • Price : 170.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Kiliroor Radhakrishnan ഇക്കാക്കയോടൊപ്പം ചെലവഴിച്ച നല്ല നാളുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമാണിന്നു ബാക്കിയുള്ളത്. ഇക്കാക്ക പോയി. അബ്ദുള്‍ ഖാദറും ആനുമ്മയും ഹനീഫയും എല്ലാവരും പോയി. ഞാനും പാത്തുമ്മയും ഞങ്ങളുടെ ഓര്‍മ്മകളുമായി കഴിയുന്നു. ഇന്നും മിക്കവാറുമെന്നോണം സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളും സാഹിത്യാരാധകരു മൊക്കെ വീട്ടില്‍ വരുന്നു. എന്നെയും പാത്തുമ്മയെയും കാണാന്‍. ഇക്കാക്കയെക്കുറിച്ച് അവര്‍ പലതും ചോദിക്കും. ഇനിയെത്ര കഴിഞ്ഞാലും ഈ അന്വേഷണസംഘങ്ങള്‍ വന്നുകൊണ്ടേയിരിക്കും എന്നാണ് എന്റെ വിശ്വാസം. അന്ന് ഞങ്ങളാരും കാണുകയില്ല. അവര്‍ക്കുവേണ്ടിയാണ് ഈ പുസ്തകം. എല്ലാവര്‍ക്കും മംഗളം നേരുന്നു. ശുഭം. ഇതിഹാസമായി മാറിയ ബഷീറിനെക്കുറിച്ച് അനുജന്‍ അബുവിന്റെ ഓര്‍മ്മകള്‍.