Bhrashtu

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Bhrashtu

Bhrashtu

  • Fri Oct 18, 2019
  • Price : 127.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

പാപ്തിക്കുട്ടി ചോദിക്കുന്നു . "ഒരു ഇല്ലത്ത് ജനിച്ചതാണോ എന്റെ കുറ്റം" ഒരു അന്തർജ്ജനമായി പിറന്നത് എന്റെ കുറ്റമാണോ ? എല്ലാം ഞാൻ പറയാം . എനിക്കിപ്പോൾ മടി തീർന്നു ഞാനിന്ന് കുലസ്ത്രീയല്ല . സ്ത്രീ തന്നെയല്ല . നിങ്ങളുടെ ഭാഷയിൽ "സാധനം" . പത്ത് വയസ്സ് മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക  സത്യം വിളിച്ചുപറയുമ്പോൾ ഒരു ലോകം മുഴുവൻ ഇടിവെട്ടേറ്റതുപോലെ  സ്തംഭിക്കുന്നു .ഗുരു , പിതാവ് , സഹോദരൻ , അമ്മാവൻ ,എന്നിങ്ങനെ വലിയ ഒരു  നിരയാണ് പാപ്തിക്കുട്ടിയോടൊപ്പം  ഭൃഷ്ട് കല്പിക്കപ്പെടുന്നത്  . കാലാന്തരത്തിലും  ദീപ്തി നശിക്കാത്ത ഒരനശ്വര കൃതി .മൗനഭാഷണങ്ങളുടെ മഹാവിസ്ഫോടനങ്ങൾ