Chachante Rajdooth
Chachante Rajdooth

Chachante Rajdooth

  • Wed Jul 01, 2020
  • Price : 86.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Sancheries യാത്ര ഒരു നിയോഗംപോലെ കരുതുന്ന, അഡ്വഞ്ചര്‍ സോള്‍സ് എന്ന റൈഡിങ്ങ് ഗ്രൂപ്പിനൊപ്പം സഞ്ചരിച്ച ഒരു യുവാവിന്‍റെ കുറിപ്പുകള്‍. ഉജ്ജയിനിലെ നാഗസന്ന്യാസിമാര്‍, കുടജാദ്രി - ഒരു പ്രണയകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്, ബിജാപൂരിലെ അത്ഭുതകമാനം, ചില ബാഗാ ബീച്ച് വിശേഷങ്ങള്‍, ഭൂട്ടാനിലെ ചൂടുകല്ല് കുളി അഥവാ ഹോട്ട് സ്റ്റോണ്‍ ബാത്ത്, കെനിയന്‍ പൊലീസ്, ബോംബെയിലെ ഒറ്റമുറി വീട്, മണ്‍സൂണ്‍ റൈഡ് തുടങ്ങിയ യാത്രാപഥങ്ങളിലെ അനുഭവക്കുറിപ്പുകള്‍. വ്യത്യസ്തമായ അഭിരുചികള്‍ സമ്മാനിക്കുന്ന കൃതി.