Ente Porattom
Ente Porattom

Ente Porattom

  • Sun Mar 01, 2020
  • Price : 420.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Adolf Hitler ഹിറ്റ്‌ലര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറികളിലും മാറിവരുന്ന ലോകത്തിന്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ നിറഞ്ഞുനില്‍ക്കുന്നു. ഫാസിസത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപാടുകളിലേക്ക് ഈ പുസ്തകം നയിക്കുന്നു. മുതലാളിത്തം ഇന്ന് ഏക ശക്തിയാണ്. കോര്‍പറേറ്റ് മാഫിയകള്‍ ലോകത്തെ കൈയടക്കിയിരിക്കുന്നു. ഇത്തരമൊരു വര്‍ത്തമാനസാഹചര്യത്തില്‍ എല്ലാറ്റിനും മീതെ ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫ് പ്രവചനസ്വഭാവമാര്‍ജ്ജിച്ചു നില്‍ക്കുന്നു. രാഷ്ട്രീയ സാമൂഹിക ചരിത്രവിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.