Ezhimalayute Thazhvarangal
Ezhimalayute Thazhvarangal

Ezhimalayute Thazhvarangal

  • Fri Mar 06, 2020
  • Price : 157.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Sunilkumar K.N. മഹാകാലങ്ങളുടേ ആഖ്യാനങ്ങളാകുന്ന ഇതിഹാസങ്ങളുമായി തോളുരുമിനില്‍ക്കുന്ന ഒരു നോവലാണിത് കാലത്തിലൂടെ മനുഷ്യരും മനുഷ്യരിലൂടെ കാലവും രൂപമെടുക്കുന്ന ചരിത്രത്തിന്റെ വിശാലവീഥികളിലൂടെ നടക്കുന്ന ഈനോവല്‍ "കുഞ്ഞിമംഗലം" എന്ന ഒരു ചെറുഗ്രമത്തിന്റെ ജീവിതത്തെ വാക്കുകളിലൂടെ അനശ്വരമാക്കുന്നതോടൊപ്പം ഗ്രാമജീവിതത്തിന്റെ താളുകള്‍ ഓരോന്നായി പരിശോധിക്കുകയും അതിന്റെ പശിമയായി മാറിയ മനുഷ്യകഥകളും അവയ്‌ക്ക് നീരോഴുക്കകുന്ന സംഭവങ്ങളും അതീവ സൂഷ്മതയോടെ രേഖപ്പെടുത്തുകയും ചെയ്യുന്നു എന്ന് -ജയചന്ദ്രന്‍ നായര്‍‌