Ezhuthinte Vaidhyashasthra Vaayana
Ezhuthinte Vaidhyashasthra Vaayana

Ezhuthinte Vaidhyashasthra Vaayana

  • Wed Mar 18, 2020
  • Price : 124.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Dr. B. Ekbal മാർക്വസിന്റെ മറവിയും കോളറക്കാലത്തെ പ്രണയവും ചെക്കോവിന്റെ ആറാം\വാർഡും ഫ്രെഡറിക്ക് ഏംഗൽസും കാറൽ മാർക്സും എഴുത്തിനെ വൈദ്യശാസ്ത്രവുമായി ബന്ധപ്പടുത്തിയ പുതിയ വായനകളാണ്. ആരോഗ്യമേഖലയിലെ കണ്ണ് തുറപ്പിക്കുന്ന ഗവേഷണങ്ങൾ, അവലോകനങ്ങൾ, വൈദ്യനൈതികതയുടെ പ്രതിസന്ധികൾ. സർഗാത്മകതയും രോഗാവസ്ഥയും തമ്മിലുള്ള സംലയനത്തെ സംബന്ധിച്ച പുതിയ കാഴ്ച