Gandhiyude Ulkrishtamaya Nethrthwam
Gandhiyude Ulkrishtamaya Nethrthwam

Gandhiyude Ulkrishtamaya Nethrthwam

  • Thu Mar 19, 2020
  • Price : 195.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Pascal Alann Nazareth മൺമറഞ്ഞു പതിറ്റാണ്ട് കഴിഞിട്ടും ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണവും ആദര്‍ശങ്ങളും ഇന്നും ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും അവയുടെ കാലികപ്രസക്തിയെകുറിച്ച് പഠിക്കുവാന്‍ ഉത്തേജനം നല്‍കുകയും ചെയ്യുന്നു . ആഗോളതലത്തില്‍ ഗാന്ധിജിക്കുള്ള ജനസമ്മതിയുടെ വേറിട്ട ഒരുദാഹരണമാണീ പുസ്തകം . - ഇന്ത്യന്‍ മുന്‍ പ്രധാന മന്ത്രി � ഗാന്ധി ഒരു ഉത്തമ നേതൃത്ത്വ മാതൃക � എന്ന അധ്യായമാണ്‌ എന്നെ ഏറ്റവും ആകര്‍ഷിച്ചത് - എ .പി . ജെ . അബ്ദുള്‍കലാം ( മുന്‍ ഭാരത രാഷ്ട്രപതി ) ഗാന്ധിജിയുടെ ഉത്കൃഷ്ടമായ നേതൃത്ത്വം എന്ന വിസ്മയകരമായ സമ്മാനത്തിന്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും - ബറാക്ക് ഒബാമ (പ്രസിഡന്റ് യു എസ് എ)