HYPNOSIS
HYPNOSIS

HYPNOSIS

  • Fri Mar 20, 2020
  • Price : 120.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Dr P K Sukumaran ഹിപ്നോസിസ് സത്യവും മിഥ്യയും മനുഷ്യമനസ്സിന്റെ ബോധ നിലവാരങ്ങൾ ഉൾക്കൊള്ളുവാനും മനുഷ്യ മസ്തിഷ്കമെന്ന അത്ഭുത യന്ത്രത്തെ അറിഞ്ഞിരിക്കാനുമുള്ള ഒരു പുസ്തകം,വേദനിക്കുന്ന മനസ്സിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കുവാനുള്ള മുന്നറിവ് ഈ പുസ്തകം തരുന്നുണ്ട്. സർഗ്ഗാത്മക സാഹിത്യകാരനും ഭിഷഗ്വരനുമായ പി കെ സുകുമാരന്റെ ശാസ്ത്രീയ നിരീക്ഷണങ്ങൾ ഹിപ്പ്നോസിസ്സിനെ ഭാസുരമാക്കുന്നു. ഹിപ്പ്നോസ്സിസ്സിനെ ശാസ്ത്രീയമായി മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും വിദ്യാർഥികൾക്കും മനശാസ്ത്രത്തിന്റെ അന്വേഷണ വഴികളിലെ മർഗ്ഗദർശിയാകുവാൻ ഒരു ആധികാരിക ഗ്രന്ഥം.