Hridrogathinu Prakruthi chikithsa
Hridrogathinu Prakruthi chikithsa

Hridrogathinu Prakruthi chikithsa

  • Fri Mar 20, 2020
  • Price : 142.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Dean Ornish ഡോ. ഡീൻ ഓർണിഷിന്റെ ഹൃദ്രോഗത്തെ മാറ്റിമറിക്കൽ എന്ന പുസ്തകം ഹൃദ്രോഗ ചികിത്സയുടെ ചരിത്രത്തിൽ മഹാവിപ്ലവം തന്നെ സൃഷ്ടിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് ഭീമമായ തുക മുടക്കാൻ കഴിവില്ലാത്തവർക്കും ഹൃദ്രോഗം വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു മുതൽക്കൂട്ടാണീ ഗ്രന്ഥം. ഈ കൃതികളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് യൂറോപ്പിലും അമേരിക്കയിലും വിറ്റഴിയുന്നത്.