Iraikkoru Muzham
Iraikkoru Muzham

Iraikkoru Muzham

  • Sat Jun 06, 2020
  • Price : 52.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Dr.M.S.Shabeer വർത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങൾ . കാമവും കച്ചവടവും മർത്യജീവിതത്തെ എത്രമേൽ ദയാരഹിതമാക്കുന്നു എന്നോർമിപ്പിക്കുന്ന കഥാവിചാരങ്ങൾ . ഒപ്പം ഇന്നത്തെ ആരോഗ്യമേഖല , യുവതയുടെ തെറ്റിയ ദിശകൾ , രാഷ്ട്രീയ വിചാരങ്ങൾ , സ്ത്രീയുടെ പ്രതികാരം എന്നിവ ഉൾച്ചേർന്ന കഥാസമാഹാരം . ഒരു ഡോക്ടറുടെ അനുഭവമേഖലയിൽ നിന്നുരുത്തിരിഞ്ഞ നവവായനകൾ .