John Abrahaminte Kayyoor

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
John Abrahaminte Kayyoor

John Abrahaminte Kayyoor

  • Tue Dec 15, 2020
  • Price : 370.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By N Santhoshkumar കയ്യൂരിന്റെ പ്രക്ഷോഭ വഴികളിലൂടെ കടന്നുപോയ ഒരു സിനിമ സംരംഭത്തിന്റെ വ്യത്യസ്തമായ ചരിത്രരേഖ . കവിയൂർ ബാലൻ ,ബി രാജീവൻ , സച്ചിദാനന്ദൻ , എൻ ശശിധരൻ കെ കെ എൻ കുറുപ്പ് ,എം ജി എസ് നാരായണൻ , കെ ജെ ബേബി , ജോയ് മാത്യു , കെ ജി ശങ്കരൻ പിള്ള , മധു മാഷ് തുടങ്ങിയവരുടെ തുറന്നെഴുത്തുകൾ . നിർമ്മാണം മുടങ്ങിയിട്ടും ജോൺ എബ്രഹാമിന്റെ കയ്യൂർ സിനിമ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായതെങ്ങനെ എന്ന അന്വേഷണമാണ് ഈ കൃതിയുടെ മൗലികത . കയ്യൂർ സിനിമയുടെ തിരക്കഥയും ഈ പുസ്തകത്തിന്റെ ഭാഗമായി ചേർത്തിരിക്കുന്നു .