KOCHURAJAKUMARAN

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
KOCHURAJAKUMARAN

KOCHURAJAKUMARAN

  • Thu Jan 21, 2021
  • Price : 64.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Antoine De Saint Exupery, നിഷ്ക്കളങ്കനായ ഒരു ബാലനിലൂടെ ജീവിതത്തിന്റെ വൈവിധ്യമാർന്ന പ്രകൃതത്തെപ്പറ്റി ഒത്തിരി പാഠങ്ങൾ വായിച്ചെടുക്കുകയാണ് അന്ത്വാൻ ഡി സെയിന്റ് എക്സ്യൂ‌പെറി- എന്ന വിശ്വപ്രസിദ്ധനായ എഴുത്തുകാരൻ, സ്നേഹത്തെപ്പറ്റി, ഏകാന്തതയെപ്പറ്റി, ജീവിതത്തെപ്പറ്റിയെല്ലാമുള്ള ഒരു അത്യപൂർവ്വമായ ആഖ്യാനമായി മറുന്നു അത്. ജീവിതത്തിൽ പരമപ്രധാന മായിട്ടുള്ളത് സ്നേഹമാണെന്ന് കൊച്ചുരാജകുമാരനും വൈമാനികനുമായുള്ള സംവാദത്തിലൂടെ അന്ത്വാൻ സൂചിപ്പിക്കുന്നു. കുട്ടികളെയും വലിയവരെയും ഒരുപോലെ ആകർഷിക്കുന്ന കൃതി. വിവർത്തനം- പരമേശ്വരൻ