Kadal Kadannavar
Kadal Kadannavar

Kadal Kadannavar

  • Sat Mar 14, 2020
  • Price : 124.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Manu Rahman അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ അരനൂറ്റാണ്ടി നുള്ളില്‍ കുടിയേറിയത്. അവര്‍ നാട്ടിലേക്കയച്ച നാണ്യസമ്പത്ത് കേരളമെന്ന സംസ്ഥാന ത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഈ മുഖച്ഛായമാറ്റത്തിനു കാരണഭൂതരായവര്‍ ആദ്യ കാലത്ത് അനധികൃതമായി അറേബ്യന്‍ കടല്‍ കുറുകെക്കടന്ന് അറബ്തീരങ്ങളില്‍ അണഞ്ഞ മലയാളികളും അവരുടെ പിന്‍മുറക്കാരുമാണ്. ലോഞ്ചുകളില്‍ ജീവിതം അന്വേഷിച്ചിറങ്ങിയ അവരുടെ യാത്രകള്‍ കഠിനവും നരകതുല്യവുമായിരുന്നു. മരണം എപ്പോഴും ഒരു വിളിപ്പാ കലെയുണ്ടായിരുന്നു.സ്‌തോഭജനകമായ ഈ ചരിത്രമാണ് ഗ്രന്ഥകാരനായ മനു റഹ്മാന്‍ നമ്മുക്കു പകര്‍ന്നു നല്‍കുന്നത്.