Kunje Nee Karayathe
Kunje Nee Karayathe

Kunje Nee Karayathe

  • Price : 142.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Boo by Ngugi Wa Thiongo ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ ഗദ്ഗദങ്ങളാണ് കുഞ്ഞേ നീ കരയാതെ എന്ന വിഖ്യാത നോവല്‍. മണ്ണും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട ഗിക്കുയു വര്‍ഗ്ഗക്കാരുടെ ജീവിതപശ്ചാത്തലത്തില്‍ ജെറോഗെയുടെയും പെണ്‍സുഹൃത്ത് മ്വിഹാകിയുടെയും ദുരന്തകഥയാണ് ഇതിലെ ഇതിവൃത്തം. ഗൂഗി വാ തിയോംഗോ നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ട കെനിയന്‍ എഴുത്തുകാരനാണ്.