Magdalenayude (enteyum) pensuvisesham
Magdalenayude (enteyum) pensuvisesham

Magdalenayude (enteyum) pensuvisesham

  • Wed Mar 04, 2020
  • Price : 337.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Rethy Devi ക്രിസ്തുവിന്റെ പരമോന്നത ശിഷ്യനായി പരിഗണിക്കപ്പെടുന്ന മഗ്ദലീനയെ മുന്‍നിര്‍ത്തിയാണ് രതിദേവി ഈ നോവല്‍ രചിച്ചിട്ടുള്ളത്. സചേതനമായ ഭൂതകാലത്തില്‍ നിന്നും ഖനനം ചെയ്ത യാഥാര്‍ത്ഥ്യങ്ങള്‍ ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്‍. ആത്മീയതയുടെയും പ്രണയത്തിന്റെയും ഏകാന്തതയുടെയും പെണ്‍കരുത്തായി മാറുന്ന കൃതി. 2014 ന് ബുക്കര്‍പ്രൈസിന് പരിഗണിക്കപ്പെട്ട ഈ നോവല്‍ ഇംഗ്ലീഷിലും മാതൃഭാഷയായ മലയാളത്തിലും ഒരേസമയം പ്രസിദ്ധീകൃതമാകുന്നു.