Mahathma Gandhi- Theerthatakante Padamudrakal
Mahathma Gandhi- Theerthatakante Padamudrakal

Mahathma Gandhi- Theerthatakante Padamudrakal

  • Sat Mar 14, 2020
  • Price : 75.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Suresh Sreekandan മഹാത്മാഗാന്ധി തീര്‍ത്ഥാടകന്‍റെ പാദമുദ്രകള്‍ സുരേഷ് ശ്രീകണ്ഠേശ്വരത്ത്, ജീവചരിത്രം, 75.00 ലോകമെന്പാടും അറിയപ്പെടുന്ന ഉന്നത വ്യക്തികളുടെ നിരയിലാണ് മഹാത്മാഗാന്ധിയുടെ സ്ഥാനം. സരളമായ ജീവിതശൈലി കൊണ്ടും എളിമ കൊണ്ടും തന്‍റെ സുപ്രസിദ്ധമായ അഹിംസാ സിദ്ധാന്തം കൊണ്ടും അദ്ദേഹം ചരിത്രത്തില്‍ സമാ ദരണീയനായി. ഗാന്ധിജിയുടെ കഥ കുട്ടികള്‍ക്കായി വളരെ സരളമായ ഭാഷയില്‍ രചിച്ചിരിക്കുന്നു.