Makkayile Nilavum Mookambikayile Kulirum
Makkayile Nilavum Mookambikayile Kulirum

Makkayile Nilavum Mookambikayile Kulirum

  • Thu Mar 19, 2020
  • Price : 75.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Punathil Kunhabdulla കഥാകാരന്‍ ഭാവനയുടെ ഊര്‍ജ്ജത്തിലും വെട്ടത്തിലും കൃതികള്‍ കൊരുത്താല്‍ പോര സമകാല സാമൂഹിക പ്രശ്നങ്ങളില്‍ വ്യാപരിക്കുകയും ആ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി തേടുകയും വേണം. സര്‍ഗ്ഗപ്രക്രിയ അപ്പോഴേ സഫലവും സാര്‍ത്ഥകവുമാകൂ. എഴുത്തിന്റെ ഈ സാമൂഹികവശത്തില്‍ ബദ്ധശ്രദ്ധനായ കഥാകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. മക്കയിലെ നിലാവും മൂകാംബികയിലെ കുളിരും ഈ അഭിപ്രായത്തെ സധൂകരിക്കുന്നു. സമഹാല സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ് ഈ പുസ്തകം നമ്മുടെ മുഖം കാട്ടിത്തരുന്നു ഈ കണ്ണാടി; ഒപ്പം ആ സമൂഹത്തെ നിര്‍ഭയം വിചാരണ ചെയ്യുന്ന ഉത്പതിഷ്ണുവായ ഒരെഴുത്തുകാരനെയും.