Malayalathinte Suvarnakathakal- P Valsala
Malayalathinte Suvarnakathakal- P Valsala

Malayalathinte Suvarnakathakal- P Valsala

  • Wed Mar 11, 2020
  • Price : 187.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

P.Valsala വയനാടന്‍ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദിസ്ഥമാക്കിയ കഥാകാരിയാണ് പി. വത്സല. വിസ്തൃതിയും വൈവിധ്യവുമാര്‍ന്നതാണ് അവരുടെ കഥാലോകം. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വത്സലയുടെ കഥകള്‍ അനാവരണം ചെയ്യുന്നു. അതിരുകളില്ലാത്തതാണ് വത്സലയുടെ അനുഭവലോകം. കഥാപാത്ര സൃഷ്ടിയില്‍ അസാധാരണ വൈഭവം ആ തൂലിക പ്രദര്‍ശിപ്പിക്കുന്നു. പെണ്‍മനസ്സിന്റെയും ആണ്‍മനസ്സിന്റെയും സഞ്ചാരപഥങ്ങള്‍ ഒരുപോലെ വത്സലയ്ക്കു മനഃപാഠമാണ്. കവിത തുളുമ്പുന്നതാണ് വത്സലയുടെ ഭാഷ. ശിലയ്ക്കു തുല്യം തീക്ഷ്ണവുമാണ്. കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും ആ ഭാഷ ഉള്‍ക്കൊള്ളുന്നു. വത്സലയുടെ ബൃഹത്തായ കഥാപ്രപഞ്ചത്തിന്റെ ഒരു പരിച്ഛേദം ഈ സമാഹാരം കാഴ്ചവയ്ക്കുന്നു.