Malayalathinte priyakavithaka- Attoor Ravivarma
Malayalathinte priyakavithaka- Attoor Ravivarma

Malayalathinte priyakavithaka- Attoor Ravivarma

  • Thu Mar 18, 2021
  • Price : 150.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Attoor Ravivarma വാക്കുകൾ കൊണ്ട് വിളവ് കൊയ്യേണ്ടത് എങ്ങനെയെന്ന് ആറ്റൂരിനറിയാം . മൗന സാന്ദ്രമായ അർത്ഥങ്ങളുടെ മുഴക്കം.അക്ഷരതപസ്യയുടെ വരദാനം അറിഞ്ഞുകൊണ്ടേയിരിക്കുന്നവൻ അറിവെല്ലാം അറിവല്ലെന്നറിയുന്നു. "മലയാളമണ്ണ് ഏറ്റവും വിളവുണ്ടാക്കിയ ഇടങ്ങളിൽ ആറ്റൂരിന്റെ നിലവും പെടും. നാടൻ വിത്തുകൾ മാത്രം വിതച്ചിടും.രാസവളങ്ങൾ ഇടാഞ്ഞിട്ടും " കൽപ്പറ്റ നാരായണൻ