Manalmarmarangal

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Manalmarmarangal

Manalmarmarangal

  • Fri Mar 19, 2021
  • Price : 94.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Manoj V Raman , സുറുമി എന്ന മകള്‍ വാപ്പയ്ക്ക് നല്‍കുന്ന ജീവിതോപഹാരമാണ് ഈ നോവലിന്റെ പ്രമേയം. പ്രവാസത്തിന്റെ കണ്ണീരും കഷ്ടപ്പാടും മക്കള്‍ അറിയാതിരിക്കാനും അവര്‍ നല്ല നിലയില്‍ ജീവിക്കാനും കഷ്ടപ്പെടുന്ന അലി എന്ന സുറുമിയുടെ വാപ്പയുടെ കഥ. പ്രവാസിയെക്കുറിച്ച് നാട്ടില്‍ പറയപ്പെടുന്ന ഇല്ലാക്കഥകള്‍ക്ക് ഒരു മറുപടികൂടിയാണ് ഈ കൃതി. വ്യത്യസ്തമായ ഒരു അറേബ്യന്‍ പ്രവാസനോവല്‍.