Maniyara
Maniyara

Maniyara

  • Thu Feb 27, 2020
  • Price : 127.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Book by Perumal Murugan പ്രാദേശിക അതിര്‍ത്തികളുടെ തുരുത്തുകളില്‍ അകപ്പെട്ടുപോയ, ഒറ്റപ്പെട്ടുപോയ കുറെ മനുഷ്യപ്രാണികളുടെ ജീവിതവൃത്തങ്ങള്‍. സമഭാവനയോടെ, ആത്മതാപത്തോടെ ആഴത്തില്‍ വരച്ചെടുത്തിരിക്കുന്നു. തമിഴ് ഗ്രാമീണ കര്‍ഷകസമൂഹത്തിലെ തകര്‍ച്ചയുടെയും സങ്കടങ്ങളുടെയും മുഴക്കം, പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍റെ ഉയരുന്ന പെരുമയും.