Manjakettidam
Manjakettidam

Manjakettidam

  • Thu Mar 18, 2021
  • Price : 45.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Author : Nandanar ക്ലാവു പിടിച്ച ജീവിതത്തിന്റെ ദുരന്തങ്ങള്‍ പേറുന്ന കഥാപാത്രങ്ങളാണ് മഞ്ഞക്കെട്ടിടത്തിലെ താമസക്കാര്‍. വേശ്യയും പണക്കാരനും ബ്രോക്കറും വഞ്ചിക്കപ്പെടുന്ന ഭര്‍ത്താവും മാനം വിറ്റ് ജീവിതമുണ്ണുന്ന പെണ്‍കുട്ടികളും എല്ലാം തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട നല്ല ജീവിതത്തിനോട് പ്രതികാരം ചെയ്യുകയാണ്. മുറിവേറ്റ നീതി അവരുടെ സ്വത്വനിര്‍മ്മിതിയിലുടനീളമുണ്ട്. ഈ കഥാപാത്രങ്ങളെ ആരെയും അവരുടെ ദുഷ്‌ചെയ്തികള്‍ നിമിത്തം വായനക്കാരന്‍വെറുക്കുന്നില്ല. പാപം വിശുദ്ധിയുമായി താദാത്മ്യം പ്രാപിക്കുന്ന അത്ഭുതകരമായ കാഴ്ച മഞ്ഞക്കെട്ടിടത്തിലുടനീളം നിര്‍മ്മിക്കപ്പെടുന്നു. കാമവും കലഹവും മരണവും വിമോചനത്തിന്റെ പുതുരൂപങ്ങള്‍ പ്രാപിക്കുന്നു.