Meenuvum Paristhithi Clubbum
Meenuvum Paristhithi Clubbum

Meenuvum Paristhithi Clubbum

  • Tue Dec 15, 2020
  • Price : 64.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By little Green Sreevilasam Mohankumar സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതിബോധത്തെക്കുറിച്ച് അറിവ് നല്‍കുന്ന കൃതിയാണിത്. പരിസ്ഥിതി സ്നേഹവും സ്കൂള്‍ജീവിതവും ഇടകലര്‍ന്ന മീനുവിന്‍റെ ഇച്ഛാശക്തിയില്‍നിന്ന് ഉരുത്തിരിയുന്ന ഉണര്‍വ്വാണ് ഈ കൃതി. തറവാട്ടുവളപ്പിലെ കാവും പൂര്‍വ്വികരായ ആള്‍ദൈവങ്ങളും സര്‍പ്പദൈവങ്ങളും ചൂരപ്പഴങ്ങളും ചെത്തിപ്പഴങ്ങളും ഈ കൃതിയിലെ കുഞ്ഞുങ്ങള്‍ക്കുള്ള വിഭവങ്ങളാണ്. പ്രസംഗമല്ല പ്രവര്‍ത്തിയാണ് വേണ്ടതെന്ന് മീനുവും കൂട്ടുകാരും ഈ കൃതിയിലൂടെ വെളിപ്പെടുത്തുന്നു. സമൂഹത്തെ ഉണര്‍ത്തുന്ന കൗതുകകരമായ കാഴ്ച ഈ പുസ്തകത്തില്‍ ഇതള്‍ വിരിയുന്നു.