Nakshathrangalude Album

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Nakshathrangalude Album

Nakshathrangalude Album

  • Wed Nov 06, 2019
  • Price : 156.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

സിനിമയുടെ അകത്തളങ്ങളില്‍ അനിശ്ചിതത്വത്തിന്റെ തിയറിയും പ്രാക്ടിക്കലുമാണുള്ളത്. അര്‍ത്ഥശൂന്യമായ ഗോസിപ്പുകള്‍. സിനിമാലോകത്തിലെ പ്രണയങ്ങള്‍, വിവാഹങ്ങള്‍, വിവാഹേതരബന്ധങ്ങള്‍, വിവാഹമോചനം എന്നിങ്ങനെ കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ലോകത്തിന്റെ പരിച്ഛേദം. ജീവിതം സിനിമയാക്കിയ ഒരഭിനേത്രിയുടെ വിഷാദവും പ്രത്യാശയും ആലേഖനം ചെയ്ത നോവല്‍