Natannu theertha Vazhikal
Natannu theertha Vazhikal

Natannu theertha Vazhikal

  • Fri Mar 13, 2020
  • Price : 105.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

E.Balanandan കേരളത്തില്‍ ട്രേഡ്യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ തീവ്രമായ പങ്കുവഹിച്ച സഖാവ് ഇ. ബാലാനന്ദന്‍റെ ആത്മകഥയാണ് നടന്നുതീര്‍ത്ത വഴികള്‍. ആ വഴികള്‍ ക്ലേശപൂര്‍ണ്ണവും ദുഷ്ക്കരവുമാണ്. ത്യാഗവും എളിമയും നിറഞ്ഞ ഒരു ജീവിതത്തിന്‍റെ കാല്പാടുകള്‍ അവിടെയുണ്ട്. അധ്വാനിക്കുന്നവരുടെ വിയര്‍പ്പുതുള്ളികളില്‍ മഹത്ത്വം കണ്ടെത്തിയ മഹാനായ ഈ കമ്മ്യൂണിസ്റ്റുകാരന്‍റെ ആത്മകഥ പുതിയ തലമുറയ്ക്ക് അത്യപൂര്‍വമായ ഒരനുഭവമാണ്. തന്നെപ്പോലുള്ളവര്‍ സ്വപ്നം കണ്ട പുതിയ സമൂഹം വന്നുചേരും എന്ന ശുഭപ്രതീക്ഷ യോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത്.