Nilakkatha Olangal
Nilakkatha Olangal

Nilakkatha Olangal

  • Sat Mar 14, 2020
  • Price : 112.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Parvathy Pavanan നിലയ്ക്കാത്ത ഓളങ്ങൾ' ഒരു സാധാരണ ജീവചരിത്രമല്ല, എക്കാലവും അതീവബഹുമാനത്തോടെ മൂത്ത സഹോദരനെ കണ്ട കുഞ്ഞനുജത്തിയുടെ സ്‌നേഹമസൃണമായ ഓർമ്മപ്പുസ്തകമാണ്. പുതിയ തലമുറയിലെ പത്രപ്രവർത്തകർക്കു മുൻഗാമിയായി സി.പി. രാമചന്ദ്രൻ എന്ന ആർജ്ജവമുള്ള ഒരു പത്രപ്രവർത്തകൻ ഈ രാജ്യത്തുണ്ടായിരുന്നു. അങ്ങനെയൊന്ന് അറിയിക്കണമെന്നുള്ള ആഗ്രഹം ഈ പുസ്തകമെഴുതുമ്പോൾ പാർവതി പവനനുണ്ടായിരുന്നു. സി.പി.യുടെ സംഭവബഹുലമായ ജീവിതത്തിലെ നിർണ്ണായക മൂഹൂർത്തങ്ങളൊക്കെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്രപ്രവർത്തനജീവിതത്തിലെ ഉജ്ജ്വലനിമിഷങ്ങളും. ജോലിയിൽ നിന്നു വിരമിച്ചശേഷം അദ്ദേഹം വാത്മീകത്തിലായിരുന്നതായി പാർവതി പവനൻ പറയുന്നു.