Niyogam
Niyogam

Niyogam

  • Wed Mar 10, 2021
  • Price : 142.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Syamlal ഒരു ചെറുപ്പക്കാരന്റെ ആത്മഭാഷണങ്ങളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത് . വന്യമായ വർത്തമാനകാലത്തിന്റെ നെരിപ്പോടിൽ നിന്നുകൊണ്ട് സംവദിക്കുന്ന കഥാനായകൻ . ഗൃഹാതുരമായ ഒരു കാലത്തിന്റെ ഓർമ്മകൾ. പ്രണയത്തിന്റെ നിതാന്തമായ സഞ്ചാരങ്ങൾ . കപ്പൽയാത്രയും ശ്രീലങ്കൻ വംശീയകലാപവും കഥയുടെ ശക്തമായ അടിയൊഴുക്കുകളാണ് . അതിനിടയിൽ സ്നേഹത്തിന്റെ മുദ്രകൾ. ധ്യാനത്തിന്റെ അന്വേഷണങ്ങൾ. മിന്നാമിന്നിയുടെ തെളിച്ചങ്ങൾ. ഈ നോവൽ ആതിത്യന്തികമായ ജീവിതസത്യങ്ങളെ വെളിപ്പെടുത്തുന്നു.