ORU SANTHUSHTA MARANAM
ORU SANTHUSHTA MARANAM

ORU SANTHUSHTA MARANAM

  • Sat Jan 23, 2021
  • Price : 112.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Albert Camus ഒരാൾക്ക് സന്തുഷ്ടമരണം വരിക്കാനാകുമോ .കാമുവിന്റെ വിസ്മയാവഹമായ ഈ ആദ്യകാല നോവലിന്റെ ചങ്കിലുള്ള ചോദ്യമിതാണ് . സാമൂഹ്യ നിയമങ്ങളെ നിഷേധിച്ചുകൊണ്ട് ഒരു അൾജീരിയൻ യുവാവ് കൊലപാതകം നടത്തുന്നു . ശിക്ഷാനടപടികൾക്കൊന്നും വിധേയനാകാതെ ജീവിതത്തെ വിവിധ പരീക്ഷണങ്ങൾക്ക് വിധേയമാക്കി കോപമില്ലാതെ , പകയില്ലാതെ , പശ്ചാത്താപമില്ലാതെ മരണത്തിലേക്ക് നടന്നടുക്കുന്നു . കാമുവിന്റെ മരണാന്തരം പ്രസാധനം ചെയ്ത ഈ കൃതി അന്യൻ എന്ന നോവലിന്റെ പ്രഥമ രേഖാചിത്രമായി കണക്കാക്കപ്പെടുന്നു . കാമുവിന്റെ യൗവ്വനം , യാത്രകൾ , ആദ്യകാല കൂട്ടുകെട്ടുകൾ എന്നിവ സംയോചിപ്പിച്ചുകൊണ്ടുള്ള ഈ രചന ,സൂര്യപ്രഭയിൽ ആവരണം ചെയ്യപ്പെട്ട കാമുവിന്റെ ബാല്യകാലത്തെ അൾജിയേഴ്‌സിന്റെ ഭാവഗാനാത്മകവും സ്വപ്ന സന്നിഭവുമായ ഒരാത്മാ ലേഖ്യം കൂടിയാണ് . ആൽബേർ കാമുവിന്റെ ദാർശനിക ഗൗരവം തുളുമ്പുന്ന കൃതി .