Onanilavu

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Onanilavu

Onanilavu

  • Sat Nov 14, 2020
  • Price : 115.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by RUGMANI K.L പെണ്‍മനസ്സിന്‍റെ വിഹ്വലതകളും ആധികളും ഒറ്റപ്പെടലുകളും നിറഞ്ഞ രചന. ലളിതാഖ്യാനത്താല്‍ സുന്ദരം. നന്മയുള്ള കഥകള്‍ "പ്രത്യക്ഷാമുന്‍നിരപ്രാധാന്യമര്‍ഹിക്കാത്ത സാധാരണ മനുഷ്യജീവിതങ്ങളും അവയെ മുന്നോട്ടു നയിക്കുന്ന പ്രചോദനങ്ങളുമാണ് രുഗ്മണിയുടെ കഥകളുടെ പ്രാണന്‍. നല്ല മനസ്സുകളാണ് ഈ കഥകളിലെ എല്ലാ കഥാപാത്രങ്ങളും. ഇവരെ സ്വന്തം കുറ്റങ്ങളും കുറവുകളുമായി മുഖാമുഖം ഇരുത്തുമ്പോള്‍ ഇനിയും നന്നാവാനുള്ള ഒരു വെമ്പല്‍ ഈ കഥാപാത്രങ്ങളില്‍ എല്ലാം ദൃശ്യമാണ്. അതുതന്നെയാണ് ഈ സമാഹാരത്തിന്‍റെ നന്മയും."