Padakkattu

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Padakkattu

Padakkattu

  • Sat Nov 02, 2019
  • Price : 139.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by A.P. Ahammad ഒസാമ ബിൻലാദന്റെ തീവ്രവാദ ക്യാമ്പിൽ അകപ്പെട്ട സുഹൃത്തിന്റെ അനിയനെ കണ്ടെത്താനുള്ള അന്വേഷണമാണ് ഈ നോവലിന്റെ മർമ്മം. മതാധികാരവും ഏകാധിപത്യവും ഭീകരവാദവും ഇടകലരുന്ന പടക്കാറ്റുകളാണ് മരുഭൂമിയിൽ ചീറിപായുന്നത്‌. തനിക്കന്യമായ മണ്ണും സൂക്ഷ്മസ്ഥലികളും അനുഭവപരമ്പരകളും ഈ നോവലിന്റെ ഉള്ളടക്കമായി മാറുന്നു. പ്രവാസത്തിന്റെ വ്യത്യസ്തവും കൗതുകകരവുമായ പശ്ചാത്തലം.