Panikkol
Panikkol

Panikkol

  • Sat Mar 14, 2020
  • Price : 100.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Boban Kollannur നോക്കു, തോമസ്‌ ആന്റണിയുടെ ഒരു കണ്ണെപോഴും തുറന്നിരിക്കുന്നത് മരണത്തിനു മേലെയാണ്. മറുകണ്ണെപോഴും ജീവിതത്തിലും" എന്ന് കൊച്ചുബാവയുടെ സുപ്രസിദ്ധമായ വരികളെ ഓർമിപ്പിച്ചുകൊണ്ടു ഒരു അനുഭവ പുസ്തകം. ബാലിക്കാക്കയായും പോത്തായും യക്ഷികരിമ്പനയായും ശവക്കൊട്ടയായും മരണചിന്തകൾ നിറയുന്നു. അതോടൊപ്പം ജീവിതത്തെ കുറിച്ചുള്ള സർഗാത്മകതകളും.