Paraabola

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Paraabola

Paraabola

  • Fri Mar 19, 2021
  • Price : 105.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Dr Ajay Narayanan , അവധൂതന്റെ മനസ്സോടെ കാലത്തെയും ജീവിതത്തെയും അവതരിപ്പിക്കുന്ന കവിതകളില്‍ സ്‌നേഹവ്യഗ്രമായ ഒരു മനസ്സുമുണ്ട്. തത്ത്വജ്ഞാനത്തിന്റെ അടരുകളിലൂടെയുള്ള ഒരു കാവ്യയാത്രയാണ് ഈ സമാഹാരം. ''പരാബോള എന്ന അനുവൃത്തത്തിലൂടെ മനുഷ്യവിചാരങ്ങളേയും വികാരങ്ങളേയും കവിതയുടെ കൈയില്‍ സുരക്ഷിതമായി പിടിപ്പിച്ച് ഡോക്ടര്‍ അജയ് നാരായണന്‍ വായനക്കാരെ കാലഘട്ടങ്ങളിലൂടെ നടത്തുന്ന രചന. മാത്രമല്ല വര്‍ത്തമാനകാലത്തിന്റെ ദുരവസ്ഥകളുടെ ചിത്രവും. വീട്ടുതടങ്കലും വിരഹവും പ്രളയവും പ്രണയവും എല്ലാം ഈ തൂലികയിലൂടെ കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്.'' ഇന്ദുലേഖ ബി. വയലാര്‍