Pathayilekku Veendum
Pathayilekku Veendum

Pathayilekku Veendum

  • Mon Mar 16, 2020
  • Price : 154.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Ernesto Cheguevara, ഏണസേ്റ്റാ ചെ ഗുവേരയുടെ ധൈഷണിക ജീവിതത്തിലേക്കുള്ള ഒരു കവാടമാണ് ഈ പുസ്തകം. താൻ സന്ദർശിച്ച ജനപഥങ്ങളും മനുഷ്യരും അവിടത്തെ ചരിത്രവും ഈ പുസ്തകത്തിൽ നർമ്മബോധത്തോടെ ഇണക്കിച്ചേർത്തിരിക്കുന്നു. അമേരിക്കൻ വൻകരയുടെ ചക്രവാളങ്ങളിൽ തിരോധാനം ചെയ്ത മഹത്തായ ഇന്നലെകളുടെ സാക്ഷ്യപത്രമാണ് ഈ കൃതി. മോട്ടോർ സൈക്കിൾ ഡയറിയുടെ തുടർച്ചയായി ഈ പുസ്തകം വായിക്കാം.ക്യൂബൻ വിപ്ലവത്തിലേക്കു ചെയെ ആകർഷിച്ച ഫിദൽ കാസ്‌ട്രോയുമായുള്ള അവിസ്മരണീയ സമാഗവും ഈ പുസ്തകത്തിൽ കടന്നു വരുന്നു. പാതയിലേക്ക് വീണ്ടും