Perumkaliyattam
Perumkaliyattam

Perumkaliyattam

  • Thu Mar 19, 2020
  • Price : 86.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Payyannur Kunjiraman പയ്യന്നൂർ കുഞ്ഞിരാമൻ പഠനം ഉത്തരകേരളത്തിലെ പ്രമുഖ ദൃശ്യകലാരൂപമായ തെയ്യത്തിന്റെ ഉള്ളറകളിലേക്കുള്ള അന്വേഷണമാണ് പയ്യന്നൂർ കുഞ്ഞിരാമന്റെ ഈ ഗ്രന്ഥം. തെയ്യത്തെക്കുറിച്ചുള്ള സൂക്ഷ്മവും ശ്രദ്ധേയവുമായ വിവരങ്ങൾ, തെയ്യങ്ങൾക്കു പുറകിലെ ആകർഷകമായ പുരാവൃത്തങ്ങൾ, തെയ്യത്തെക്കുറിച്ച് ഇതുവരെയുണ്ടായ പഠനങ്ങൾ, സാഹിത്യത്തിൽ അതിന്റെ സ്വാധീനം. ഇങ്ങനെ വൈവിധ്യപൂർണമായ ഉള്ളടക്കവും പെരുങ്കളിയാട്ടത്തെ ശ്രദ്ധേയമാക്കുന്നു.