Pharma Market
Pharma Market

Pharma Market

  • Sun Mar 01, 2020
  • Price : 112.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by T.K.Sankaranarayanan ഫാർമ മാർക്കറ്റ് ' ടി.കെ.സങ്കരനാരയണന്‍റെ മാസ്റ്റര്‍പീസ്‌ രചനയാണെന്ന് നിസ്സംശയം പറയാം. പ്രശാന്തമായൊരു പുഴയൊഴുകും പോലെ അനായാസേനയുള്ള ശൈലി. ഗ്രാമീണ നിഷ്കളങ്കതയില്‍ വളര്‍ന്ന ഒരു അഗ്രഹാര പെൺകുട്ടിക്ക് എവിടെയാണ് വഴിതെറ്റുന്നത് ? ഈ ലോകത്തിൻറെ ചതിയും വഞ്ചനയുമറിയാത്ത മഹാലക്ഷ്മി അവസാനം എവിടെയാവും എത്തിപ്പെട്ടിരിക്കുക?