Ponnanikkalariyil
Ponnanikkalariyil

Ponnanikkalariyil

  • Mon Mar 16, 2020
  • Price : 169.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Akkitham മലയാളത്തിന്റെ ഗുരുതുല്യനുംപ്രിയ കവിയുമായ ശ്രീ അക്കിത്തം ഓർമകളുടെ ജാലകം തുറന്നിടുകയാണ് ഒരുകാലഘട്ടത്തിന്റെ സാഹിത്യഭാവുകങ്ങളെ നിർണ്ണയിച്ച് പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മുൻ നിർത്തിയാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത് ഒരിക്കൽ കവിയോടൊത്ത് തോളുരുമി നടന്നുമറൻഞ്ഞ സഹയാത്രികർ സ്നേഹത്തോടെ ഹൃദയത്തിൽ പുഞ്ചിരി സൂക്ഷിച്ചവർ അംഗീകരങ്ങളുടെ വലിയ ലോകത്തേക്കു നടന്നു കയറിയവർ നിനച്ചിരിക്കാതെ മരണം വന്ന് കൂട്ടികൊണ്ടുപോയവർ അവരുടെ വേർപാടിനെപറ്റി പറയുംബോഴൊക്കെ കവിക്ക് കണ്ണുനീർ തടഞ്ഞു നിർത്താനാകുന്നില്ല. അക്കിത്തം വൈകാരികമായുംവസ്തുതാപരമായും ഈ രചന നിർവ്വഹിച്ചിരിക്കുന്നു.