Prathisruthi
Prathisruthi

Prathisruthi

  • Tue Feb 25, 2020
  • Price : 154.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Prof.S.Ambikadevi കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകള്‍ ഒരു ശിഷ്യന്റെ സ്മൃതിസഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് പ്രതിശ്രുതി. ഗുരുവിന്റെ ശിഷ്യനായ വേലായുധന്റെ ഓര്‍മ്മകളാണ് പ്രൊഫ. അംബികാദേവി തന്റെ നോവല്‍രചനയ്ക്ക് ആസ്പദമാക്കിയിരിക്കുന്നത്. ഗുരുവിന്റെ ആത്മചൈതന്യം, കേരളീയജീവിതം ആവശ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഗ്രന്ഥം.