Punnapra Vayalar Chila Chithariya Chinthakal
Punnapra Vayalar Chila Chithariya Chinthakal

Punnapra Vayalar Chila Chithariya Chinthakal

  • Sat Mar 14, 2020
  • Price : 127.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

K.S VenuGopal സഖാക്കളെ നാം പടിഞ്ഞാറുവശം കാണുന്ന പൊലീസ് ക്യാമ്പ് ആക്രമിക്കാൻ പോകുകയാണ് . നമ്മളിൽ ഒരു തുള്ളി രക്തവും ഒരു തുണ്ട് മാംസവും അവശേഷിക്കുന്നതുവരെ കിരാതനായ സി. പി യുടെ കിങ്കരന്മാരുമായി യുദ്ധം ചെയ്യണം. ആരെങ്കിലും ഭയന്ന് ഓടിയാൽ അയാളുടെ കുതികാൽ വെട്ടുക. നമ്മുടെ അമ്മ പെങ്ങന്മാരെ അവമാനിക്കുന്ന ഈ രാക്ഷസന്മാരെ വക വരുത്തുക. മരിക്കാനാണെങ്കിൽ, അന്തസ്സായി അഭിമാനത്തോടുകൂടി നമ്മുക്ക് ഒന്നിച്ചു മരിക്കാം. നിങ്ങൾക്ക് ലാൽ സലാം " പുന്നപ്ര പോരാട്ടവേദിയിൽ സഖാവ് ചന്ദ്രാനന്ദൻ പ്രസംഗിച്ചത്‌