Randam Ravu

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Randam Ravu

Randam Ravu

  • Fri Nov 27, 2020
  • Price : 125.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Sanitha parattu സാമൂഹിക ജീവിതത്തിന്റെ സങ്കടങ്ങൾ നിറഞ്ഞു നിൽക്കുന്ന കഥകൾ .ഓട്ടോറിക്ഷയും നേർച്ചക്കോഴിയും , സോക്‌സും പണവും വാടകമുറിയും പുഴയും മൃതദേഹവും കഥാപാത്രങ്ങളായി മാറുന്നു.എഴുത്തിന്റെ ശക്തിയും സൗന്ദര്യവും പോരാട്ടവും ധ്വനിപ്പിക്കുന്ന കഥകളിൽ പെണ്മയുടെ രണ്ടാംവരവിന്റെ അഗ്നിനാളങ്ങളുണ്ട്. "വിദഗ്ദ്ധയായ ഒരു വീട്ടമ്മയുടെ പാചകക്കൂട്ട് എന്നപോലെ സമൃദ്ധമായ ഒരു കഥക്കൂട്ടായി മാറിയിരിക്കുന്നു.വേറിട്ട കഥകൾകൊണ്ട് മറ്റൊരു ലോകം തുറന്നുവച്ചിരിക്കുന്ന ഈ പുസ്തകം തീർച്ചയായും പുതിയൊരു അനുഭവം തന്നെയായാകും ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്